Saturday, March 14, 2026 Last Updated 3 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 26 Mar 2025 04.12 PM

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാര്‍ട്ടി; 4 പേര്‍ പിടിയില്‍

arrested, four

കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിന് ലഹരി പാര്‍ട്ടി. പത്തനാപുരത്ത് 4 പേര്‍ പിടിയില്‍. വിപിന്‍, വിവേക്, കിരണ്‍, ടെര്‍ബിന്‍ എന്നിവരെയാണ് എക്‌സൈസ് പിടികൂടിയത്.

കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാര്‍ട്ടി യ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പത്തനാപുരം SM അപ്പാര്‍ട്ട് മെന്റ് &ലോഡ്ജിലായിരുന്നു പാര്‍ട്ടി. 460 mg MDMA, 22gm കഞ്ചാവ്, 10സിറിഞ്ചുകള്‍ എന്നിവ പിടിച്ചെടുത്തു.

MDMA ഇന്‍ജെക്ട് ചെയ്യുന്നതിനുള്ള 10 സിറിഞ്ചുകള്‍, 23 സിപ് ലോക്ക് കവറുകള്‍, MDMA തൂക്കുന്നതിനുള്ള. ഡിജിറ്റല്‍ ത്രാസ് എന്നിവയും കണ്ടെടുത്തു.

Ads by Google
Ads by Google
TRENDING NOW