Friday, March 13, 2026 Last Updated 3 Min 50 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 03.56 PM

തൊടുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

തൊടുപുഴ മലങ്കര ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്
uploads/news/2025/03/771725/death images.gif
photo; representative image

തൊടുപുഴ:തൊടുപുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. തൊടുപുഴ മലങ്കര ജലാശയത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏതാണ്ട് 60 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം ആണെന്ന് കണ്ടെത്തൽ. അഗ്നി രക്ഷാ സേനയെത്തി ഉടൻ മൃതദേഹം പുറത്തെടുക്കും.

Ads by Google
Ads by Google
LATEST NEWS
TRENDING NOW