Saturday, March 28, 2026 Last Updated 31 Min 52 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Mar 2026 02.21 PM

ബഹുമാനപ്പെട്ട തിരുവല്ലാ മുന്‍സിഫ് കോടതി മുമ്പാകെ

ബഹുമാനപ്പെട്ട തിരുവല്ലാ മുന്‍സിഫ് കോടതി മുമ്പാകെ
IA No. 01/2026
IN
OS No 274/2025
Between
ഹര്‍ജിക്കാരാന്‍/വാദി: തിരുവല്ലാ താലൂക്കില്‍ നിരണം വില്ലേജില്‍ നിരണം പി.ഒ.യില്‍ കിണറ്റുകര വീട്ടില്‍ തോമസ് മകന്‍ 51 വയസുള്ള സീന്‍ തോമസ്.
And
എതൃഹര്‍ജിക്കാരന്‍/പ്രതി: തിരുവല്ലാ താലൂക്കില്‍ ഇരവിപേരൂര്‍ വില്ലേജില്‍ ഇരവിപേരൂര്‍ പി.ഒ.യില്‍ മഴുവഞ്ചേരിപറമ്പില്‍ കുരുവിള മകന്‍ ഉദ്ദേശം 55 വയസുള്ള സാം കുരുവിള.
കൂടുതല്‍ 2-ാം എതൃകക്ഷി/പ്രതി: തിരുവല്ലാ താലൂക്കില്‍ ഇരവിപേരൂര്‍ വില്ലേജില്‍ ഇരവിപേരൂര്‍ പി.ഒ.യില്‍ മഴുവഞ്ചേരിപറമ്പില്‍ സാം കുരുവിള ഭാര്യ ഉദ്ദേശം 50 വയസുള്ള ജീനാ സാം.
കൂടുതല്‍ 3-ാം എതൃകക്ഷി/പ്രതി: തിരുവല്ലാ താലൂക്കില്‍ ഇരവിപേരൂര്‍ വില്ലേജില്‍ ഇരവിപേരൂര്‍ പി.ഒ.യില്‍ മഴുവഞ്ചേരിപറമ്പില്‍ കുരുവിള മകന്‍ ഉദ്ദേശം 60 വയസുള്ള ജോണ്‍ കുരുവിള.
കൂടുതല്‍ 4-ാം എതൃകക്ഷി/പ്രതി: തിരുവല്ലാ താലൂക്കില്‍ ഇരവിപേരൂര്‍ വില്ലേജില്‍ ഇരവിപേരൂര്‍ പി.ഒ.യില്‍ വടക്കുംമുറിയില്‍ വീട്ടില്‍ ജോസഫ് ചെറിയാന്‍ മകന്‍ 41 വയസുള്ള നിബു ജോസഫ്.
കൂടുതല്‍ 5-ാം എതൃകക്ഷി/പ്രതി: സെക്രട്ടറി, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത്, ഇരവിപേരൂര്‍ പി.ഒ., തിരുവല്ല.
മേല്‍നമ്പരില്‍ 4-ാം എതൃകക്ഷിയെ/പ്രതിയെ തെര്യപ്പെടുത്തുന്നത്
ഇന്‍ജംഗ്ഷന്‍ നിവൃത്തിക്കും മറ്റുമായി വാദി ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ കേസ് 3/6/2026 തീയതിയില്‍ അവധിച്ച് വച്ചിട്ടുള്ളതും ടി വിചാരണദിവസം പകല്‍ 11 മണിക്ക് ബഹുമാനപ്പെട്ട കോടതി മുമ്പാകെ നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തരമോ ഹാജരായി തര്‍ക്കം ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍നമ്പര്‍ കേസ് തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തികൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
പി.കെ. രവി (ഒപ്പ്)
ഹര്‍ജിക്കാരന്‍/
വാദിഭാഗം അഡ്വക്കേറ്റ്
തിരുവല്ല
23.03.2026

Ads by Google
Friday 27 Mar 2026 02.21 PM
YOU MAY BE INTERESTED