Saturday, March 28, 2026 Last Updated 1 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 18 Mar 2026 06.11 PM

ബഹു. മാവേലിക്കര അഡീഷണല്‍ ജില്ലാ കോടതി I മുമ്പാകെ AS 47/2025

ബഹു. മാവേലിക്കര അഡീഷണല്‍
ജില്ലാ കോടതി I മുമ്പാകെ
AS 47/2025

ഹര്‍ജികക്ഷി/അപ്പീല്‍വാദി: ചെങ്ങന്നൂര്‍ പാണ്ടനാട് വില്ലേജില്‍ പാണ്ടനാട് പടിഞ്ഞാറ്റും മുറിയില്‍ കള്ളിക്കുന്നത്തു വടക്കതില്‍ വീട്ടില്‍ 78 വയസുള്ള ശാന്തകുമാരി അമ്മ. ടിയാളിന് വേണ്ടി മുക്ത്യാറുകാരന്‍ മാവേലിക്കര, പല്ലാരിമംഗലം അഞ്ജനം വീട്ടില്‍, 70 വയസുള്ള കെ.വി. കൃഷ്ണപിള്ള.
എതിര്‍കക്ഷി/4-ാം അപ്പീല്‍പ്രതി: ചെങ്ങന്നൂര്‍, പാണ്ടനാട് വില്ലേജില്‍ പാണ്ടനാട് പടിഞ്ഞാറ്റുംമുറിയില്‍ കള്ളിക്കുന്നത് വടക്കതില്‍ വീട്ടില്‍ നിന്നും തൃക്കൊടിത്താനം വില്ലേജില്‍ കോട്ടമുറിയില്‍ അക്ഷയ വീട്ടില്‍ 73 വയസുള്ള കെ.വി. ജനാര്‍ദ്ദനന്‍ പിള്ള.
ടി 4-ാം അപ്പീല്‍ പ്രതിയെ തെര്യപ്പെടുത്തുന്നത്
ബഹു. ചെങ്ങന്നൂര്‍ സബ്‌കോടതിയിലെ സപ്ലിമെന്ററി ഫൈനല്‍ ഡിക്രി 1/2024 In FDA 3/2023 In OS 65/2012-ാം നമ്പറില്‍ മേല്‍ 16/03/2024-ല്‍ ഉണ്ടായ ഉത്തരവിനെതിരേ അപ്പീല്‍വാദി ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ അപ്പീല്‍ കേസില്‍ IA 1/2025-ാം നമ്പര്‍ ഹര്‍ജി വിചാരണയ്ക്കായി 26/3/26-ല്‍അവധിക്ക് വച്ചിട്ടുള്ളതും ആയത് അനുവദിക്കുന്നതില്‍ എന്തെങ്കിലും തര്‍ക്കമോ ആക്ഷേപമോ ഉള്ളപക്ഷം വിചാരണ ദിവസം പകല്‍ 11.00 മണിക്ക് മുന്‍പായി താങ്കള്‍ നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖേനയോ ഈ കോടതി മുമ്പാകെ ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം തര്‍ക്കമില്ലെന്ന് കണ്ട് താങ്കളെ കൂടാതെ ടി ഹര്‍ജി അനുവദിച്ച് ഉത്തരവാകുമെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വ. ആര്‍.രവീന്ദ്രനാഥ് (ഒപ്പ്)

Ads by Google
Wednesday 18 Mar 2026 06.11 PM
YOU MAY BE INTERESTED