Saturday, March 28, 2026 Last Updated 1 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Friday 27 Mar 2026 12.30 PM

കോടതി പരസ്യം

CPC Order 1 Rule 8
കാഞ്ഞിരപ്പള്ളി മുന്‍സിഫ് കോര്‍ട്ടില്‍
OS No. 2/2026

വാദികള്‍: 1. കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്കില്‍ അഞ്ചല്‍ വില്ലേജില്‍ അരിപ്ലാച്ചി പോസ്റ്റലതിര്‍ത്തിയില്‍ പിന്‍ - 691333, മാവിള കരയില്‍ തെക്കേമുറിയില്‍ വീട്ടില്‍ പരേതനായ ആന്റണി തോമസ് മകന്‍ എബി ആന്റണി.
2. കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്കില്‍ അഞ്ചല്‍ വില്ലേജില്‍ അരിപ്ലാച്ചി പോസ്റ്റലതിര്‍ത്തിയില്‍ പിന്‍ - 691333, മാവിള കരയില്‍ തെക്കേമുറിയില്‍ വീട്ടില്‍ പരേതനായ ആന്റണി തോമസ് മകന്‍ ടോം ആന്റണി.
3. കൊല്ലം ജില്ലയില്‍ പുനലൂര്‍ താലൂക്കില്‍ അഞ്ചല്‍ വില്ലേജില്‍ അരിപ്ലാച്ചി പോസ്റ്റലതിര്‍ത്തിയില്‍ പിന്‍ - 691333, മാവിള കരയില്‍ തെക്കേമുറിയില്‍ വീട്ടില്‍ പരേതനായ ആന്റണി തോമസ് ഭാര്യ മേരി ആന്റണി.
2-ാം പ്രതി: ചങ്ങനാശേരി താലൂക്കില്‍ ചെത്തിപ്പുഴ വില്ലേജില്‍ വേരൂര്‍ മുറിയില്‍ വേരൂര്‍ പോസ്റ്റലതിര്‍ത്തിയില്‍ പിന്‍ 686104 കൈനിക്കര വീട്ടില്‍ ആന്റണി ഭാര്യ അന്നമ്മ ആന്റണി.
അന്യായ പട്ടിക വസ്തുക്കള്‍ ഭാഗിക്കുന്നതിനും ഇന്‍ജംഗ്ഷന്‍ നിവൃത്തിക്കുമായി വാദികള്‍ ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ വ്യവഹാരസംഗതി 2026-ാമാണ്ട് ഏപ്രില്‍ മാസം 10-ാം തീയതിയിലേക്ക് വിചാരണയ്ക്ക് വച്ചിട്ടുള്ളതാണ്. ടി വ്യവഹാരസംഗതി സംബന്ധിച്ച് 2-ാം പ്രതിക്ക് എന്തെങ്കിലും ആക്ഷേപമോ തര്‍ക്കങ്ങളോ ബോധിപ്പിക്കാനുള്ളപക്ഷം ആയത് ടി വിചാരണ തീയതി പകല്‍ 11 മണിക്ക് നേരിട്ടോ അധികാരപ്പെടുത്തിയ അഡ്വക്കേറ്റ് മുഖാന്തിരമോ ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണെന്നും അല്ലാത്തപക്ഷം 2-ാം പ്രതിയെ കൂടാതെ വ്യവഹാരസംഗതിയിന്മേല്‍ തീര്‍ച്ച ഉണ്ടാകുന്നതാണെന്നുമുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വ. അലക്‌സ് ജെ. ഇടയ്ക്കാട്ട്
പൊന്‍കുന്നം (ഒപ്പ്)
21.03.2026

Ads by Google
Friday 27 Mar 2026 12.30 PM
YOU MAY BE INTERESTED