Sunday, March 15, 2026 Last Updated 43 Min 14 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.34 PM

തൃണമൂല്‍ നേതാക്കള്‍ ജി. സുധാകരനെ സന്ദര്‍ശിച്ചു

uploads/news/2026/03/830261/k5.jpg

ആലപ്പുഴ: അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന സി.പി.എം മുന്‍ നേതാവ്‌ ജി. സുധാകരനെ തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ സന്ദര്‍ശിച്ചു. പി.വി അന്‍വറിന്റെ നിര്‍ദേശാനുസരണം തൃണമൂല്‍ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ആതിര മേനോന്‍, ജനറല്‍ സെക്രട്ടറി നവാസ്‌, അഭിഭാഷക തൃണമൂല്‍ കോണ്‍ഗ്രസ്‌ സംസ്‌ഥാന ചെയര്‍മാന്‍ അഡ്വ.പി.പി ബൈജു എന്നിവരാണ്‌ സുധാകരന്റെ വീട്ടിലെത്തിയത്‌.സ്വതന്ത്രനായി അമ്പലപ്പുഴയില്‍ മത്സരിക്കുന്ന സുധാകരന്‌ അന്‍വറിന്റെ ആശംസകള്‍ അറിയിച്ചു

Ads by Google
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google