Sunday, March 15, 2026 Last Updated 14 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.34 PM

സ്വര്‍ണവില വീണ്ടും കുറഞ്ഞു; പവന്‌ 1,17,080 രൂപ

കൊച്ചി: സ്വര്‍ണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന്‌ 90 രൂപ കുറഞ്ഞ്‌ ഗ്രാമിന്‌ 14,635 രൂപ പവന്‌ 1,17,080 രൂപ. കഴിഞ്ഞ രണ്ട്‌ ദിവസത്തിനിടയില്‍ പവന്‌ 1,880 രൂപയും കഴിഞ്ഞ രണ്ടാഴ്‌ച്ചക്കിടയില്‍ പവന്‌ 9,840 രൂപയുമാണ്‌ കുറഞ്ഞത്‌. രാജ്യാന്തര വില സ്വര്‍ണം ഔണ്‍സിന്‌ (31.1 ഗ്രാം) 5,017 ഡോളറായി ഇടിഞ്ഞെങ്കിലും ഡോളറിന്റെ കരുത്തില്‍ രൂപ 92.56 ആയി ഇടിഞ്ഞത്‌ സ്വര്‍ണത്തെ ബാധിച്ചു. 24 കാരറ്റ്‌ പവന്‌ 830 രൂപ കുറഞ്ഞ്‌ പവന്‌ 1,27,730 രൂപ 18 കാരറ്റ്‌ പവന്‌ 630 രൂപ കുറഞ്ഞ്‌ പവന്‌ 95, 800 രൂപ. വെള്ളി ഗ്രാമിന്‌ 10 രൂപ കുറഞ്ഞ്‌ ഗ്രാമിന്‌ 280 രൂപ.

Ads by Google
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google