Sunday, March 15, 2026 Last Updated 14 Min 33 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 14 Mar 2026 11.34 PM

പുരുഷന്മാര്‍ക്ക്‌ പ്രത്യേക ആപ്പുമായി രാഹുല്‍ ഈശ്വര്‍

കൊച്ചി: പുരുഷന്മാര്‍ക്കായി ഹോമീസ്‌ മെന്‍ കി ബാത്ത്‌ എന്ന പേരില്‍ പ്രത്യേക ആപ്പ്‌ പുറത്തിറക്കി രാഹുല്‍ ഈശ്വര്‍. പുരുഷന്‍മാര്‍ക്ക്‌ പ്രശ്‌നങ്ങള്‍ തുറന്നു ചര്‍ച്ച ചെയ്യാനും വിദഗ്‌ദ്ധോപദേശം തേടാനുമുള്ള സുരക്ഷിതവും രഹസ്യവുമായ ഒരു ഇടമാണ്‌ ആപ്പുകൊണ്ട്‌ ഉദ്ദേശിക്കുന്നതെന്ന്‌ രാഹുല്‍ ഈശ്വര്‍ പറഞ്ഞു. വരും ദിവസങ്ങളില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ആപ്പ്‌ ലഭ്യമാകും.

Ads by Google
Saturday 14 Mar 2026 11.34 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google