Sunday, March 15, 2026 Last Updated 17 Min 16 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

ഇടുക്കിയില്‍ റോഷിയെന്ന്‌ ജോസ്‌ കെ മാണി.

കട്ടപ്പന :ഇടുക്കി നിയോജകമണ്ഡലത്തില്‍ എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ത്ഥിയായി റോഷി അഗസ്‌റ്റിന്‍ മത്സരിക്കുമെന്നും കേരളാ കോണ്‍ഗ്രസ്‌ എം ചെയര്‍മാന്‍ ജോസ്‌ കെ മാണി. റോഷി അഗസ്‌റ്റിന്‍ ക്യാപ്‌റ്റനായുള്ള വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനം കട്ടപ്പനയില്‍ ഉദ്‌ഘാടനം ചെയ്യുമ്പോഴാണ്‌ ജോസ്‌ കെ.മാണി പ്രഖ്യാപനം നടത്തിയത്‌. ഇടുക്കിയെ മിടുക്കിയാക്കിയ മിടുക്കാനാണ്‌ റോഷിയെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google