Sunday, March 15, 2026 Last Updated 17 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 12 Mar 2026 11.32 PM

ലോക്കല്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച്‌ ഇന്ന്‌ പാര്‍ട്ടി ജനറല്‍ ബോഡി

ആലപ്പുഴ: പാര്‍ട്ടി വിട്ട മുതിര്‍ന്ന നേതാവ്‌ ജി. സുധാകരനെതിരേ പ്രതിരോധം ശക്‌തമാക്കാന്‍ സി.പി.എം. ഇന്നലെ വൈകിട്ട്‌ ആലപ്പുഴ ജില്ലയിലെ എല്ലാ ലോക്കല്‍, ഏരിയ കമ്മിറ്റികളും ചേര്‍ന്നു വിഷയം ചര്‍ച്ച ചെയ്‌തു.
ഇന്ന്‌ ലോക്കല്‍ കമ്മിറ്റികള്‍ കേന്ദ്രീകരിച്ച്‌ പാര്‍ട്ടി ജനറല്‍ ബോഡിയും വിളിച്ചു.ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ജനറല്‍ ബോഡികളില്‍ പങ്കെടുക്കും.
സുധാകരനുമായി ബന്ധപ്പെട്ട പാര്‍ട്ടി നിലപാടുകള്‍ അവര്‍ വിശദീകരിക്കും.

Ads by Google
Thursday 12 Mar 2026 11.32 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google