Sunday, March 15, 2026 Last Updated 18 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

ഇന്ന്‌ കേരളത്തിലെത്തുമെന്ന്‌ പ്രധാനമന്ത്രിയുടെ ട്വീറ്റ്‌

കൊച്ചി: ഇന്ന്‌ കേരളത്തിലെത്തുമെന്ന്‌ പ്രധാനമന്ത്രിയുടെ ട്വീറ്റ്‌. സമൂഹമാധ്യമമായ എക്‌സില്‍ ഇന്നലെ വൈകിട്ട്‌ 5.09ന്‌ പങ്കുവെച്ച ട്വീറ്റിലാണ്‌ കേരളത്തിലെത്തുന്ന കാര്യം അദ്ദേഹം അറിയിച്ചത്‌. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 2.15-ഓടെ എറണാകുളത്തു നടക്കുന്ന എന്‍.ഡി.എ റാലിയെ താന്‍ അഭിസംബോധന ചെയ്യുമെന്നും ട്വീറ്റില്‍ പറയുന്നു. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും കൊള്ളയ്‌ക്കും ദുര്‍ഭരണത്തിനുമെതിരായി എന്‍.ഡി.എയുടെ സദ്‌ഭരണ അജന്‍ഡ കരുത്തോടെ നിലകൊള്ളുന്നു.
വികസനത്തിലൂന്നിയ രാഷ്‌്രടീയത്തില്‍ എന്‍.ഡി.എ ശ്രദ്ധ കേന്ദ്രീകരിക്കുകയും കേരളത്തിലെ യുവജനങ്ങളുടെ അഭിലാഷങ്ങള്‍ നിറവേറ്റുകയും ചെയ്യുമെന്നും ട്വീറ്റില്‍ പ്രധാനമന്ത്രി വ്യക്‌തമാക്കുന്നു.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google