Sunday, March 15, 2026 Last Updated 17 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

റബ്‌കോ ബാധ്യത സര്‍ക്കാര്‍ ഇക്വിറ്റി ആക്കും

തിരുവനന്തപുരം: കേരളാ സ്‌റ്റേറ്റ്‌ റബര്‍ കോ-ഓപ്പറേറ്റീവ്‌ ലിമിറ്റഡി (റബേ്‌കാ)ന്റെ സര്‍ക്കാരിനു നല്‍കാനുള്ള 520.90 കോടി രൂപയുടെ ബാധ്യത റബ്‌കോയിലുള്ള സര്‍ക്കാര്‍ ഇക്വിറ്റിയാക്കി മാറ്റാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി.
കല്ലേറ്റുംകര സര്‍വീസ്‌ സഹകരണ ബാങ്കില്‍നിന്നു സ്‌ഥിരനിക്ഷേപം ലഭിക്കാത്ത സാഹചര്യത്തില്‍ അതിനായി സര്‍ക്കാര്‍ ലഭ്യമാക്കിയ ഗ്യാരണ്ടി റദ്ദ്‌ ചെയ്‌ത്‌ നബാര്‍ഡ്‌ വഴി 20 കോടി രൂപ വായ്‌പ ലഭ്യമാക്കാന്‍ പുതിയ സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google