Sunday, March 15, 2026 Last Updated 17 Min 55 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 10 Mar 2026 11.35 PM

പ്രമോജ്‌ ശങ്കര്‍ കെ.എസ്‌.ആര്‍.ടി.സി.ചെയര്‍മാന്‍

തിരുവനന്തപുരം: കെ.എസ്‌.ആര്‍.ടി.സി. ചെയര്‍മാന്‍-മാനേജിങ്‌ ഡയറക്‌ടറായി പ്രമോജ്‌ ശങ്കറിനെ നിയമിച്ച്‌ മന്ത്രിസഭായോഗം. ഇന്ത്യന്‍ ഓര്‍ഡനന്‍സ്‌ ഫാക്‌ടറി സര്‍വീസ്‌ ഉദ്യോഗസ്‌ഥനാണ്‌ പ്രമോജ്‌ ശങ്കര്‍. സിറിയക്‌ ജോര്‍ജ്‌ മാമ്പലത്തിന്‌ കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ മാനേജിങ്‌ ഡയറക്‌ടറായും ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗമായും നിയമനം നല്‍കും.

Ads by Google
Tuesday 10 Mar 2026 11.35 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google