Sunday, March 15, 2026 Last Updated 15 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Monday 09 Mar 2026 05.51 PM

പന്തളത്ത് യുവതിയെ നടുറോഡിൽ വെട്ടിപരുക്കേൽപ്പിച്ചു; സുഹൃത്ത് അറസ്റ്റിൽ

uploads/news/2026/03/829250/7.gif
photo - facebook

പത്തനംത്തിട്ട : യുവതിയെ നടുറോഡില്‍ വെച്ച് തലയ്ക്ക വെട്ടി പരുക്കേല്‍പ്പിച്ചു . തുമ്പമണ്‍ പഞ്ചായത്ത് ഓഫീസിനു സമീപം വെച്ചാണ് സംഭവം . പന്തളത്ത് വാടകയ്ക്ക താമസിച്ചിരുന്നു കിളിമാനൂര്‍ സ്വദേശിനി ബിന്ദുവിനാണ് വെട്ടേറ്റത് .

ബിന്ദുവിനെ അടൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തിൽ ഇവരുടെ സുഹൃത്തായ ആലപ്പുഴ സ്വദേശി സുമേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

സുമേഷും ബിന്ദുവും തമ്മിൽ സൗഹൃദത്തിലായിരുന്നുവെന്നും ഇരുവരും പിന്നീട് അകന്നുവെന്നും ആണ് വിവരം. ഇതിനിടയിലാണ് ബിന്ദുവിനെ സുമേഷ് വെട്ടി പരുക്കേൽപ്പിച്ചത്..

Ads by Google
Monday 09 Mar 2026 05.51 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google