Sunday, March 15, 2026 Last Updated 17 Min 12 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 07 Mar 2026 10.42 AM

തുരക്കല്‍ ഒരുമാസത്തിനകം; പൂര്‍ത്തിയാകാന്‍ 4 വര്‍ഷം

പദ്ധതിപ്രദേശത്ത്‌ ഉറപ്പുള്ള ചാര്‍ണോക്കൈറ്റ്‌ പാറകളായതിനാല്‍ തുരങ്കനിര്‍മാണത്തിന്‌ ഉചിതമാണെന്നും വലിയ പ്രതിസന്ധികള്‍ പ്രതീക്ഷിക്കുന്നില്ലെന്നും കിഫ്‌ബി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ പറഞ്ഞു. ന്യൂ ഓസ്‌ട്രിയന്‍ ടണലിങ്‌ രീതിയിലാണ്‌ നിര്‍മാണം. നാല്‌ പ്രവേശനങ്ങളുള്ള പാതയില്‍ കോഴിക്കോട്‌ ഭാഗം തുരക്കുന്നതിനൊപ്പം വയനാട്‌ ഭാഗവും തുരന്നുതുടങ്ങും. ഇത്‌ ഒരുമാസത്തിനകം ആരംഭിക്കും. പാരിസ്‌ഥിതികാനുമതി വ്യവസ്‌ഥകള്‍ കര്‍ശനമായി പാലിക്കും. ഇതിനായി 40 കോടി രൂപ കിഫ്‌ബി മാറ്റിവച്ചു. നാലുവര്‍ഷത്തിനകംനിര്‍മാണം പൂര്‍ത്തിയാകുമെന്നാണ്‌ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Saturday 07 Mar 2026 10.42 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google