Sunday, March 15, 2026 Last Updated 30 Min 17 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

കുറിഞ്ഞിക്കാവില്‍ കളമെഴുത്തും പാട്ടും പുരുഷന്മാരുടെ താലമെടുപ്പും

രാമപുരം: കുറിഞ്ഞിക്കാവിലെ പ്രതിഷ്‌ഠാദിന മഹോത്സവവും കളമെഴുത്തും പാട്ടും 22 മുതല്‍ 29 വരെ നടക്കും. 22 മുതല്‍ 29 വരെ വൈകിട്ട്‌ 6.30 ന്‌ ദീപാരാധന, കളമെഴുത്ത്‌ പാട്ട്‌, 24 ന്‌ ഗണപതിഹോമം, കലശപൂജ, കലശാഭിഷേകം, സര്‍പ്പത്തിന്‌ നൂറുംപാലും, 30 ന്‌ വൈകിട്ട്‌ 6.30ന്‌ വിശേഷാല്‍ ദീപാരാധന, ചതുഃശത നിവേദ്യം, വലിയപാട്ട്‌ ചടങ്ങ്‌, പുരുഷന്മാരുടെ താലം എടുപ്പ്‌, താലം തുള്ളല്‍, 31ന്‌ വൈകിട്ട്‌ 6.30ന്‌ ദീപാരാധന, പൂരം ഇടി ചടങ്ങുകള്‍ എന്നിവ നടക്കും. തുടര്‍ന്ന്‌ 7 ദിവസം പൂജകള്‍ ഉണ്ടായിരിക്കില്ല. ഫോണ്‍: 9846460978.

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google