Sunday, March 15, 2026 Last Updated 30 Min 10 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്കു മുമ്പ്‌ വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

ആലപ്പുഴ: എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്കു മുമ്പു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍. മാരാരിക്കുളം തെക്ക്‌ പഞ്ചായത്ത്‌ 14-ാം വാര്‍ഡ്‌ ചെട്ടികാട്‌ കൊച്ചീക്കാരന്‍ വീട്ടില്‍ അജോ-പ്രീമ ദമ്പതികളുടെ മകള്‍ എസ്‌തേര്‍ അജോ(15) ആണ്‌ മരണമടഞ്ഞത്‌.
എസ്‌.എസ്‌.എല്‍.സി. പരീക്ഷ തുടങ്ങിയ ഇന്നലെ രാവിലെ ഏഴിനായിരുന്നു മൃതദേഹം കണ്ടത്‌. ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ സ്‌ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു. സംസ്‌കാരം പൂങ്കാവ്‌ പള്ളിയില്‍ നടത്തി.

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google