Sunday, March 15, 2026 Last Updated 19 Min 25 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 05 Mar 2026 11.45 PM

മാനം തെളിയുന്നു; ഗള്‍ഫിലേക്ക്‌ ഇന്നലെ പറന്നത്‌ 13 സര്‍വീസുകള്‍

നെടുമ്പാശേരി: ഇന്നലെ ഗള്‍ഫ്‌ മേഖലയില്‍നിന്നു കൊച്ചിയിലേക്ക്‌ 15 സര്‍വീസുകളും കൊച്ചിയില്‍നിന്ന്‌ ഗള്‍ഫിലേക്ക്‌ 13 സര്‍വീസുകളും നടത്തി. ജിദ്ദ, ദുബായ്‌, ഷാര്‍ജ, അബുദാബി, മസ്‌കറ്റ്‌ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങളാണ്‌ നെടുമ്പാശേരിയില്‍ വന്നത്‌. മസ്‌കറ്റില്‍നിന്നു കൊച്ചിയിലേക്ക്‌ അഞ്ച്‌ സര്‍വീസുകളും ദുബായില്‍നിന്നു രണ്ടു സര്‍വീസുകളും ഷാര്‍ജയില്‍നിന്നു രണ്ടു സര്‍വീസുകളുമുണ്ടായിരുന്നു. എമിറേറ്റ്‌സ്‌ വിമാനം കൊച്ചി - ദുബായ്‌ സര്‍വീസ്‌ പുനരാംഭിച്ചു. ഇന്നലെ രണ്ടു സര്‍വീസുകള്‍ നടത്തി. ഇന്നു രണ്ടു സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്‌തിട്ടുണ്ട്‌.

Ads by Google
Thursday 05 Mar 2026 11.45 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google