Sunday, March 15, 2026 Last Updated 19 Min 22 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Mar 2026 11.44 PM

ഇടുക്കി ജില്ലയിലെ പട്ടയവിതരണം തടഞ്ഞ്‌ ഹൈക്കോടതി

കൊച്ചി: ഇടുക്കി ജില്ലയിലെ പട്ടയവിതരണം വീണ്ടും തടഞ്ഞ്‌ ഹൈക്കോടതി. ഇനിയൊരു ഉത്തരവുണ്ടാകുംവരെ പട്ടയവിതരണം പാടില്ലെന്നു കോടതി ഉത്തരവിട്ടു. മാനദണ്ഡങ്ങള്‍ ഉറപ്പാക്കാതെ പട്ടയവിതരണം ചെയ്‌തെന്നും ഇടക്കാല ഉത്തരവിലെ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചെന്നും ഹൈക്കോടതി വ്യക്‌തമാക്കി. പട്ടയവിതരണവുമായി ബന്ധപ്പെട്ടു വിശദീകരിക്കണമെന്നു ചീഫ്‌ സെക്രട്ടറിയോടു കോടതി ആവശ്യപ്പെട്ടു.

Ads by Google
Wednesday 04 Mar 2026 11.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google