Saturday, March 28, 2026 Last Updated 21 Min 57 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 19 Feb 2026 07.20 PM

ബഹു: ഈരാറ്റുപേട്ട മുന്‍സിഫ് കോടതി മുമ്പാകെ O.S. 100/2025

ബഹു: ഈരാറ്റുപേട്ട
മുന്‍സിഫ് കോടതി മുമ്പാകെ
ഗ്ഗമ്പ... 100/2025

ഹര്‍ജിക്കാര്‍/വാദികള്‍ : (1) കാഞ്ഞിരപ്പള്ളി താലൂക്കില്‍, കൂവപ്പള്ളി വില്ലേജില്‍ നിന്നും ഇപ്പോള്‍ മീനച്ചില്‍ താലൂക്കില്‍, കൊണ്ടൂര്‍ വില്ലേജില്‍, തിടനാട് കരയില്‍, ചെമ്മലമറ്റം പി.ഒ., പിന്‍: 686508, കല്ലിങ്കല്‍ വീട്ടില്‍, സെബാസ്റ്റിയന്‍ മകന്‍ 51 വയസുള്ള ഫ്രാന്‍സിസ് സേവ്യര്‍ സെബാസ്റ്റിയന്‍.
(2) കാഞ്ഞിരപ്പള്ളി താലൂക്കില്‍, കൂവപ്പള്ളി വില്ലേജില്‍ നിന്നും ഇപ്പോള്‍ മീനച്ചില്‍ താലൂക്കില്‍, കൊണ്ടൂര്‍ വില്ലേജില്‍, തിടനാട് കരയില്‍, ചെമ്മലമറ്റം പി.ഒ., പിന്‍: 686508, കല്ലിങ്കല്‍ വീട്ടില്‍, ഫ്രാന്‍സിസ് സേവ്യര്‍ സെബാസ്റ്റിയന്‍ ഭാര്യ 47 വയസുള്ള റിന്‍സി ഫ്രാന്‍സിസ് സേവ്യര്‍.
ഒന്നാം പ്രതി : മീനച്ചില്‍ താലൂക്കില്‍, കൊണ്ടൂര്‍ വില്ലേജില്‍, തിടനാട് കരയില്‍, ചെമ്മലമറ്റം പി.ഒ.യില്‍, പിന്‍: 686508, വടക്കേമുറിയില്‍ വീട്ടില്‍, ജോസഫ് മകന്‍ 51 വയസുള്ള ബെന്നി ജോസഫ്.
ടി ഒന്നാം പ്രതിയെ തെര്യപ്പെടുത്തുന്ന സമന്‍സ്.
വാദികള്‍ വക കൊണ്ടൂര്‍ വില്ലേജില്‍ പഴയ സര്‍വെ 1644/1/5, റീസര്‍വേ ബ്ലോക്ക് നമ്പര്‍ 43-ല്‍ സര്‍വെ നമ്പര്‍ 255/7/5-ല്‍ പെട്ട 14 ആര്‍ 17 ചതുരശ്ര മീറ്റര്‍ വസ്തുവിന്റെ അതിരു സ്ഥാപിച്ചികിട്ടുന്നതിനും ശാശ്വത ഇന്‍ജംഗ്ഷന്‍ കല്പനയ്ക്കും മറ്റുമായി വാദികള്‍ ബോധിപ്പിച്ചിട്ടുള്ള അന്യായം സംബന്ധിച്ച് ഒന്നാം പ്രതിക്ക് അയച്ച സമന്‍സ് ടിയാന്‍ വിദേശത്തായതിനാല്‍ കൈപ്പറ്റാതെ മടങ്ങി വന്നിട്ടുള്ളതിനാല്‍ മേല്‍ നമ്പര്‍ അന്യായ സംഗതി സംബന്ധിച്ച് ടി ഒന്നാം പ്രതിക്ക് എന്തെങ്കിലും തര്‍ക്കം ഉള്ളപക്ഷം ആയത് കേസിന്റെ അടുത്ത വിചാരണ തീയതിയായ 2026-ാമാണ്ട് മാര്‍ച്ച് മാസം 13-ാം തീയതി പകല്‍ 11 മണിക്ക് ടി ഒന്നാം പ്രതി നേരിട്ടോ അഡ്വക്കേറ്റ് മുഖാന്തിരമോ ഈ കോടതിയില്‍ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം ടി ഒന്നാം പ്രതിയെ കൂടാതെ ടി അന്യായം തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
വാദിഭാഗം അഡ്വക്കേറ്റ്:
ജെയിംസ് ജോസ് വലിയവീട്ടില്‍
ഈരാറ്റുപേട്ട (ഒപ്പ്)
18.02.2026

Ads by Google
Thursday 19 Feb 2026 07.20 PM
YOU MAY BE INTERESTED