Saturday, March 28, 2026 Last Updated 20 Min 0 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 11 Feb 2026 03.08 PM

ബഹുമാനപ്പെട്ട തിരുവല്ലാ കുടുംബ കോടതി മുമ്പാകെ

ബഹുമാനപ്പെട്ട തിരുവല്ലാ കുടുംബ കോടതി മുമ്പാകെ
I A No. 04 /2026 O.P.( G & W) No. 21/2026
BETWEEN

ഹര്‍ജിക്കാരി : പത്തനംതിട്ട ജില്ലയില്‍, മല്ലപ്പള്ളി താലൂക്കില്‍, ആനിക്കാട് വില്ലേജില്‍, വായ്പൂര് പി.ഒ. യില്‍, ഏടൂര്‍ വീട്ടില്‍ നിന്നും ഇപ്പോള്‍ Apartment 506/100, Mount Street, Heidelberg, Victoria 3084, Australia ല്‍ താമസം തോമസ് മകള്‍ 36 വയസ്സുള്ള അനു തോമസ്.
AND
എതൃകക്ഷി : പാലക്കാട് ജില്ലയില്‍ മണ്ണാര്‍കാട് താലൂക്കില്‍ കരിമ്പ വില്ലേജില്‍ കല്ലടിക്കോട് പി.ഒ.യില്‍ പിന്‍ - 678596, തുണ്ടിയില്‍ വീട്ടില്‍ ജോസ് മകന്‍ 36 വയസ്സുള്ള ജസ്റ്റിന്‍ തുണ്ടിയില്‍ ജോസ്.
എത്യഹര്‍ജിക്കാരനെ തെര്യപ്പെടുത്തുന്നത്:-
മേല്‍ നമ്പര്‍ ഹര്‍ജിയിലെ ഹര്‍ജിക്കാരിയുടെ മകനും മൈനറുമായ അരുണ്‍ ജസ്റ്റിന്റെ സംരക്ഷണവും കസ്റ്റഡിയും ഗാര്‍ഡിയന്‍ഷിപ്പും ലഭിക്കുന്നതിനും മറ്റുമായി ബോധിപ്പിച്ച് നിലനില്‍ക്കുന്ന മേല്‍ നമ്പര്‍ ഹര്‍ജി തുടര്‍ നടപടികള്‍ക്കായി 05.03.2026 തീയതിയിലേക്ക് അവധിക്കു വച്ചിട്ടുള്ളതും, അന്നേ ദിവസം പകല്‍ 11 മണിക്ക് താങ്കള്‍ ബഹുമാനപ്പെട്ട കുടുംബ കോടതി മുമ്പാകെ നേരിട്ടോ, അഡ്വക്കേറ്റ് മുഖാന്തരമോ ഹാജരായി തര്‍ക്കം ബോധിപ്പിക്കേണ്ടതും അല്ലാത്ത പക്ഷം താങ്കളെ കൂടാതെ മേല്‍ നമ്പര്‍ ഹര്‍ജി തീര്‍ച്ചചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തി കൊള്ളുന്നു.
ഉത്തരവിന്‍ പ്രകാരം
രേഖ. ആര്‍. നായര്‍
ഹര്‍ജിക്കാരി ഭാഗം അഡ്വക്കേറ്റ്.
തിരുവല്ല
09-02-2026

Ads by Google
Wednesday 11 Feb 2026 03.08 PM
YOU MAY BE INTERESTED