Wednesday, March 18, 2026 Last Updated 7 Min 23 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 08 Feb 2026 04.21 PM

നീറ്റ് യുജി 2026 റജിസ്ട്രേഷൻ ആരംഭിച്ചു; മാർച്ച് 8 വരെ അപേക്ഷിക്കാം

march

ന്യൂഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) 2026 നുള്ള ഓൺലൈൻ അപേക്ഷകൾ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ക്ഷണിച്ചുതുടങ്ങി. ഇന്നു മുതൽ മാർച്ച് 8 വരെ അപേക്ഷ സമർപ്പിക്കാം. മേയ് 3നാണ് പരീക്ഷ. അപേക്ഷകർ neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ റജിസ്ട്രേഷൻ പൂർത്തിയാക്കണം.

Ads by Google
Sunday 08 Feb 2026 04.21 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google