Wednesday, March 18, 2026 Last Updated 16 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 04 Feb 2026 07.42 PM

എൻജിനിൽ തീപിടിത്തം; ടർക്കിഷ് വിമാനത്തിന് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ്

uploads/news/2026/02/823926/7.gif
photo - twitter

ന്യൂഡല്‍ഹി : എൻജിനിൽ തീപിടിച്ചതിനെ തുടർന്ന് കൊൽക്കത്ത വിമാനത്താവളത്തിൽ അടിന്തര ലാൻഡിങ് നടത്തി ടർക്കിഷ് എയർലൈൻസ് വിമാനം. കാഠ്മണ്ഡുവിൽ നിന്ന് ഇസ്തംബുളിലേക്ക് പറന്ന ടർക്കിഷ് എയർലൈൻസിന്റെ വിമാനമാണ് കൊൽക്കത്തയിൽ അടിയന്തര ലാൻഡിങ് നടത്തിയത്. ഉച്ചക്ക് 2.49നാണ് ‌ടർക്കിഷ് 727 വിമാനം നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്.

കാഠ്മണ്ഡുവിൽ നിന്ന് പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്റെ വലത് എൻജിനിൽ തീപിടിത്തമുണ്ടായതായി പൈലറ്റിന്റെശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ കൊൽക്കത്ത എടിസിയെ വിവരം അറിയിക്കുകയും അടിയന്തര ലാൻഡിങിന് അനുമതി തേടുകയുമായിരുന്നു. വിമാനത്തിൽ 236 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാവരും സുരക്ഷിതരാണ്.

Ads by Google
Wednesday 04 Feb 2026 07.42 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google