Saturday, March 28, 2026 Last Updated 21 Min 8 Sec ago Malayalam Edition
Todays E paper
Ads by Google
Monday 02 Feb 2026 03.54 PM

ബഹു: ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി കോട്ടയം മുമ്പാകെ O.S. 50/2025

ബഹു: ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി കോട്ടയം മുമ്പാകെ O.S. 50/2025

ഹര്‍ജിക്കാര്‍/വാദികള്‍ : കേരള ഗ്രാമീണ്‍ ബാങ്ക് കാണക്കാരി ബ്രാഞ്ച് ടിക്ക് വേണ്ടി മാനേജര്‍.
എതൃകക്ഷികള്‍ : (1) കോട്ടയം ജില്ലയില്‍, മീനച്ചില്‍ താലൂക്ക്, കാണക്കാരി വില്ലേജില്‍, വട്ടുകുളം പി.ഒ.യില്‍, തൈത്തോട്ടത്തില്‍ വീട്ടില്‍ ശ്രീധരന്‍ മകന്‍ കിഷോര്‍ ശ്രീധരന്‍.
(2) കോട്ടയം ജില്ലയില്‍, മീനച്ചില്‍ താലൂക്ക്, കാണക്കാരി വില്ലേജില്‍, വട്ടുകുളം പി.ഒ.യില്‍, തൈത്തോട്ടത്തില്‍ വീട്ടില്‍ കിഷോര്‍ ശ്രീധരന്‍ ഭാര്യ ശരണ്യ കിഷോര്‍.
രണ്ടാം പ്രതിയെ തെര്യപ്പെടുത്തുന്നത്.
മേല്‍ നമ്പര്‍ കേസില്‍ വാദികള്‍ പ്രതികളില്‍ നിന്നും കിട്ടുവാനുള്ള മുതല്‍ പലിശയും കിട്ടുന്നതിനും മറ്റും വ്യവഹാരം ബോധിപ്പിച്ച് ആയതിന്റെ വിചാരണയ്ക്കും മറ്റുമായി 2026-ാം മാണ്ട് ഫെബ്രുവരി മാസം 20 തീയതി അവധി വച്ചിട്ടുള്ളതിനാല്‍ ടി അന്യായ സംഗതിയെ സംബന്ധിച്ച് രണ്ടാം പ്രതിക്ക് എന്തെങ്കിലും ആക്ഷേപം ബോധിപ്പിക്കുവാനുണ്ടെങ്കില്‍ അന്നേ ദിവസം രാവിലെ 11 മണിക്ക് ബഹു: കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഭിഭാഷകന്‍ മുഖാന്തിരമോ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം ടി അന്യായ സംഗതി താങ്കളെ കൂടാതെ തീര്‍ച്ച ചെയ്യുന്നതാണെന്ന വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഹര്‍ജിക്കാര്‍/വാദികള്‍ ഭാഗം
അഡ്വക്കേറ്റ്:
ജോജി അലക്‌സ് (ഒപ്പ്)
30.01.2026

Ads by Google
Monday 02 Feb 2026 03.54 PM
YOU MAY BE INTERESTED