Saturday, March 28, 2026 Last Updated 19 Min 24 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 29 Jan 2026 08.39 PM

ബഹുമാനപ്പെട്ട മാവേലിക്കര മോട്ടോര്‍ ആക്‌സിഡന്റ് €ക്‌യിം ട്രൈബ്യൂണല്‍ മുമ്പാകെ OP MV No. 740 of 2021

ബഹുമാനപ്പെട്ട മാവേലിക്കര
മോട്ടോര്‍ ആക്‌സിഡന്റ് €െയിം
ട്രൈബ്യൂണല്‍ മുമ്പാകെ
OP MV No. 740 of 2021

ഹര്‍ജികക്ഷി: ആലപ്പുഴ ജില്ലയില്‍ വെട്ടിയാര്‍ വില്ലേജില്‍ കള്ളിമേല്‍ മുറിയില്‍ ബാബു വില്ലയില്‍ ഗീവര്‍ഗീസ് മകന്‍ മെറിന്‍ വര്‍ഗീസ്.
എതിര്‍കക്ഷികള്‍: 1. പത്തനാപുരം വില്ലേജില്‍ മാങ്കോട് മുറിയില്‍ തറയില്‍ പുത്തന്‍വീട്ടില്‍ സയ്യിദ് മസൂദ് മകന്‍ ഷഫീഖ് ടി.എസ്.
2. എറണാകുളം ജില്ലയില്‍ ഗ്ഗ1ന്ഥന്ധ ÿഫ്‌ളോര്‍ ചുള്ളിക്കല്‍, ഡോര്‍ നമ്പര്‍ 10/78, ശ്രീ ലോക്ക് ബ്രദേഴ്‌സ് മാനേജിംഗ് പാര്‍ട്ണര്‍ ജോര്‍ജ് റോഷന്‍.
3. എറണാകുളം ജില്ലയില്‍ എം.ജി. റോഡില്‍ ജോസ് ജംഗ്ഷനില്‍ വെട്ടുകാട്ടില്‍ ബില്‍ഡിംഗ്‌സില്‍ ദി യുണൈറ്റഡ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ബ്രാഞ്ച് മാനേജര്‍.
എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്ന നോട്ടീസ്
ഹര്‍ജികക്ഷി ഭാഗം ബോധിപ്പിച്ച മേല്‍നമ്പര്‍ ഹര്‍ജി 2026-ാമാണ്ട് ഫെബ്രുവരി മാസം 11-ാം തീയതി വിചാരണയ്ക്ക് വച്ചിരിക്കുന്നതിനാല്‍ അതേപ്പറ്റി താങ്കള്‍ക്ക് ആക്ഷേപം ഉള്ളപക്ഷം നേരിട്ടോ നിയമാനുസൃതം ചുമതലപ്പെടുത്തിയ ആള്‍ മുഖേനയോ ടി വിചാരണ ദിവസം പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ ഹാജരായി ആക്ഷേപം ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കള്‍ക്ക് തര്‍ക്കം ഇല്ല എന്നുംകണ്ട് തീര്‍പ്പ് ചെയ്യുന്നതും ആണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
അഡ്വ. ജോര്‍ജ് മാത്യു
03-04-2025 (ഒപ്പ്)

Ads by Google
Thursday 29 Jan 2026 08.39 PM
YOU MAY BE INTERESTED