Saturday, March 28, 2026 Last Updated 25 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 07.42 PM

ബഹുമാനപ്പെട്ട കോട്ടയം ജില്ല കുടുംബ കോടതി മുമ്പാകെ MC No. 139/2025

ബഹുമാനപ്പെട്ട കോട്ടയം ജില്ല
കുടുംബ കോടതി മുമ്പാകെ
MC No. 139/2025

ഹര്‍ജിക്കാരി: കോട്ടയം ജില്ലയില്‍ ചങ്ങനാശേരി താലൂക്കില്‍ കുറിച്ചി വില്ലേജില്‍ ഇത്തിത്താനം കരയില്‍ ഇത്തിത്താനം പി.ഒ.യില്‍ വടക്കേക്കുറ്റ് വീട്ടില്‍ തോമസ് മകള്‍ 30 വയസുള്ള ഷെറിന്‍ തോമസ്.
എതിര്‍കക്ഷി: കോട്ടയം ജില്ലയില്‍ ചങ്ങനാശേരി താലൂക്കില്‍ വാഴപ്പള്ളി വില്ലേജില്‍ വാഴപ്പള്ളി വെസ്റ്റ് പി.ഒ.യില്‍ കാവാലം പുതുപ്പറമ്പില്‍ വീട്ടില്‍ ആന്റണി മകന്‍ 36 വയസുള്ള ആന്‍വി ടോം ആന്റണി.
ടി എതിര്‍കക്ഷിയെ തെര്യപ്പെടുത്തുന്നത്
മേല്‍നമ്പര്‍ കേസില്‍ ഹര്‍ജിക്കാരിക്ക് എതിര്‍കക്ഷിയില്‍ നിന്നും ജീവനാംശം ലഭിക്കുന്നതിന് വേണ്ടി ബഹു. കോടതിയില്‍ ഹര്‍ജി ബോധിപ്പിച്ചിട്ടുള്ളതാണ്. ടി കേസില്‍ എതിര്‍കക്ഷിക്ക് എന്തെങ്കിലും തര്‍ക്കമോ ആക്ഷേപമോ ഉണ്ടെങ്കില്‍ കേസിന്റെ വിചാരണ ദിവസമായ 09/02/2026 തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്തപക്ഷം താങ്കള്‍ക്ക് തര്‍ക്കം ഇല്ലെന്നുകണ്ട് താങ്കളെ കൂടാതെ മേല്‍നമ്പര്‍ ഹര്‍ജി തീര്‍പ്പാക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
ഹര്‍ജിഭാഗം അഡ്വക്കേറ്റ്
മാത്യു സി.ജെ.
ഏറ്റുമാനൂര്‍ (ഒപ്പ്)
19.1.2026

Ads by Google
Wednesday 28 Jan 2026 07.42 PM
YOU MAY BE INTERESTED