Saturday, March 28, 2026 Last Updated 0 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 28 Jan 2026 07.33 PM

ബഹുമാനപ്പെട്ട പാലാ കുടുംബ കോടതി മുമ്പാകെ OP(G&W) 277/2024

ബഹുമാനപ്പെട്ട പാലാ കുടുംബ
കോടതി മുമ്പാകെ
OP(G&W) 277/2024

ഹര്‍ജിക്കാരി: കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മീനച്ചില്‍ വില്ലേജില്‍ പൂവരണി പോസ്റ്റല്‍ അതിര്‍ത്തിയില്‍ മാരംകുന്നേല്‍ വീട്ടില്‍ രാജേഷ് എം.കെ. ഥ രാജേഷ്, മാരംകുന്നേല്‍ കുഞ്ഞന്‍പിള്ള മകള്‍, 31 വയസുള്ള വിഷ്ണു പ്രിയ ഥ വിഷ്ണു പ്രിയ എം.എസ്.
എതിര്‍കക്ഷി: കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പൂഞ്ഞാര്‍ വില്ലേജില്‍ പൂഞ്ഞാര്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍ വടക്കേമുറിയില്‍ വീട്ടില്‍ വേണു ഥ വേണുകുമാര്‍ വി.എന്‍. മകന്‍, 34 വയസുള്ള ജിഷ്ണു വി.
ടി എതിര്‍കക്ഷികളെ തെര്യപ്പെടുത്തുന്നത്
വിവാഹബന്ധം വേര്‍പെടുത്തി കിട്ടുന്നതിന് ഹര്‍ജികക്ഷി താങ്കള്‍ക്കെതിരേ ബോധിപ്പിച്ചിട്ടുള്ള മേല്‍നമ്പര്‍ ഹര്‍ജി 06.02.26 തീയതിയില്‍ താങ്കള്‍ ഹാജരാകുന്നതിനായി അവധി വച്ചിട്ടുള്ളതാണ്. ടി ഹര്‍ജിക്ക് താങ്കള്‍ക്ക് ആക്ഷേപമുള്ളപക്ഷം അന്നേദിവസം പകല്‍ 11 മണിക്ക് കോടതി മുമ്പാകെ നേരിട്ടോ വക്കീല്‍ മുഖാന്തിരമോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണ്. അല്ലാത്തപക്ഷം താങ്കളെ കൂടാതെ മേല്‍നമ്പര്‍ ഹര്‍ജി തീര്‍പ്പാക്കുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തികൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വ. ജയാ പി. നായര്‍
പാലാ (ഒപ്പ്)
06.01.26

Ads by Google
Wednesday 28 Jan 2026 07.33 PM
YOU MAY BE INTERESTED