Saturday, March 28, 2026 Last Updated 0 Min 39 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 22 Jan 2026 12.11 PM

ആലപ്പുഴ സബ് കോടതി മുമ്പാകെ

ആലപ്പുഴ സബ് കോടതി മുമ്പാകെ
OS 447/2009
EP 31/2023
വിധി ഉടമസ്ഥന്‍ : ഷാജി മാത്യു . S/o Late സി.ടി. മാത്യൂസ്, Flat No. 304 ചാക്കോളാസ്, വാട്ടര്‍ ഫോര്‍ഡ്, സേക്രട്ട് ഹേര്‍ട്ട് കോളജിനു സമീപം, തേവര, കൊച്ചി.
3-ാം വിധിക്കടക്കാരന്‍ : ലത മൈക്കിള്‍ D/o Late സി.ജെ. മാത്യൂസ്, C/o മൈക്കിള്‍ തോമസ്, ¤P.O. Box No: 167, Melmopal Belis, Central America. Now residing at University of Belis, Humming Bird Avenue, Belmopal Belis, Central America.
ടി വിധിക്കടക്കാരിയെ തെര്യപ്പെടുത്തുന്നത്.
ഫൈനല്‍ ഡിക്രി പ്രകാരം വിധി ഉടമസ്ഥന് അവകാശപ്പെട്ട വസ്തു നടത്തിക്കിട്ടുന്നതിലേക്കുവേണ്ടി ബോധിപ്പിച്ചിട്ടുള്ള മേല്‍ നമ്പര്‍ വിധിനടത്തു ഹര്‍ജിയില്‍ വസ്തു നടത്തിയെടുക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും തര്‍ക്കമുള്ള പക്ഷം ടി വിധിനടത്തു ഹര്‍ജി അവധി വച്ചിരിക്കുന്ന 2026-ാമാണ്ട് ജനുവരി മാസം 30-ന് പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
അഡ്വക്കേറ്റ്:
കെ.എസ്. ഹരിഹരപുത്രന്‍ (ഒപ്പ്)
ആലപ്പുഴ, 3.12.2025

Ads by Google
Thursday 22 Jan 2026 12.11 PM
YOU MAY BE INTERESTED