Thursday, March 19, 2026 Last Updated 16 Min 9 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 03.54 PM

തലസ്ഥാനത്ത് ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍

uploads/news/2026/01/819564/crime-images.gif
photo; representative image

തിരുവനന്തപുരം : ലോഡ്ജില്‍ യുവാവും യുവതിയും ജീവനൊടുക്കിയ നിലയില്‍. വിതുരയിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശി സുബിന്‍(28) ആര്യന്‍കോടി സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്.

വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് പോലീസ് പറഞ്ഞു. ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതില്‍ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Ads by Google
Wednesday 07 Jan 2026 03.54 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google