Thursday, March 19, 2026 Last Updated 12 Min 4 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 07 Jan 2026 03.17 PM

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; തമിഴ്നാട്ടിൽ വീണ്ടും മഴ വരുന്നു

on

ചെന്നൈ: ഒരിടവേളയ്ക്കു ശേഷം നഗരത്തിൽ വീണ്ടും മഴയെത്തുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദത്തിന്റെ ഫലമായി നാളെ മുതൽ 11 വരെ സംസ്ഥാനത്ത് പരക്കെ മഴയ്ക്കു സാധ്യതയെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. 10, 11 തീയതികളിൽ നഗരത്തിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

Ads by Google
Wednesday 07 Jan 2026 03.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google