Thursday, March 19, 2026 Last Updated 14 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Monday 05 Jan 2026 08.22 PM

സ്കൂൾ ഗ്രൗണ്ടിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകളും ഒരു വടിവാളും കണ്ടെത്തി

തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടെയ്നറുകൾ കണ്ടെത്തിയത്.
ice cream continer, bomb, kannur

കണ്ണൂർ പാനൂരിൽ ബോംബെന്ന് സംശയിക്കുന്ന ഐസ്ക്രീം കണ്ടെയ്നറുകൾ കണ്ടെത്തി. തങ്ങൾ പീടികയിലെ സഹ്റ സ്കൂൾ ഗ്രൗണ്ടിലാണ് എട്ട് കണ്ടെയ്നറുകൾ കണ്ടെത്തിയത്.

ഐസ്ക്രീം കണ്ടെയ്നറുകൾ ബോംബ് സ്ക്വാഡ് പരിശോധിച്ചു. ഐസ്ക്രീം കണ്ടെയ്നറുകൾക്കൊപ്പം ഒരു വടിവാളും പാനൂർ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Ads by Google
Monday 05 Jan 2026 08.22 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google