Thursday, March 19, 2026 Last Updated 28 Min 1 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Dec 2025 03.00 PM

ചെരുപ്പ് മാറി ഇട്ടു ; ആദിവാസി വിദ്യാർത്ഥിക്ക് ക്രൂര മർദനം

പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്.
kozhikode, brutally beaten

കോഴിക്കോട് ചെരുപ്പ് മാറി ഇട്ടതിന് ആദിവാസി വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് ക്രൂര മർദ്ദനം നേരിടേണ്ടി വന്നത്. പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചത്.

ചെരുപ്പ് മാറി ഇട്ടതാണ് തർക്കത്തിനും മർദ്ദനത്തിനും കാരണം. കൂടരഞ്ഞി സെന്‍റ് സെബാസ്റ്റ്യൻ ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്കൂളിൽ പഠിക്കുന്ന പ്ലസ്ടു വിദ്യാർത്ഥിയാണ് മർദ്ദിച്ചതെന്നാണ് വിവരം.

Ads by Google
Monday 29 Dec 2025 03.00 PM
YOU MAY BE INTERESTED
Ads by Google
Ads by Google