Thursday, March 19, 2026 Last Updated 28 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Monday 22 Dec 2025 04.37 PM

ഒമാനില്‍ അതിശൈത്യം, താപനില പൂജ്യം ഡിഗ്രിക്കും താഴെയെത്തി

രാജ്യത്ത് ഈ സീസണിൽ ആദ്യമായാണ് താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുന്നത്.
temperature

ഒമാനിൽ ശൈത്യകാലത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തി. സൈഖിൽ സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം താപനില -0.1 ഡിഗ്രി സെൽഷ്യസ് ആയി കുറഞ്ഞു. രാജ്യത്ത് ഈ സീസണിൽ ആദ്യമായാണ് താപനില പൂജ്യം ഡിഗ്രിക്ക് താഴെയെത്തുന്നത്.

ഡിസംബർ 21 ഞായറാഴ്ച അവസാനിച്ച 24 മണിക്കൂറിനിടെയാണ് സായ്ഖിൽ -0.1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയത്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് മലയോര മേഖലകളിൽ അനുഭവപ്പെടുന്ന ശീതതരംഗമാണ് താപനില ഇത്രയധികം കുറയാൻ കാരണം.

Ads by Google
Monday 22 Dec 2025 04.37 PM
YOU MAY BE INTERESTED
Ads by Google
Ads by Google