Saturday, March 28, 2026 Last Updated 15 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Monday 15 Dec 2025 04.53 PM

ബഹുമാനപ്പെട്ട മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതി 11 മുമ്പാകെ Crl. appeal no: 34/2022

അപ്പീല്‍വാദി /ഹര്‍ജിക്കാരി : അന്‍ഷാ പി. അന്‍വര്‍, വയസ്സ് 25 D/o പിഎച്ച് അന്‍വര്‍ പിള്ളത്തറലയില്‍ ആദിക്കാട്ട് കുളങ്ങര, നൂറനാട് പി.ഒ.

എതിര്‍കക്ഷികള്‍ /അപ്പീല്‍ പ്രതീകള്‍ 1 A അമിന്‍ഷാ 30 വയസ്സ് S/o അംജദ് ഷാ കുന്നില്‍ ന്യൂ ബംഗ്‌ളാവ് വിഴിഞ്ഞം, തിരുവനന്തപുരം.
3. A നൂര്‍ജഹാന്‍, വയസ്സ് 50 W/o M. അംജദ് ഷാ കുന്നില്‍ ന്യൂ ബംഗളാവ്, വിഴിഞ്ഞം, തിരുവനന്തപുരം.

മേല്‍ നമ്പര്‍ കേസില്‍ ബഹുമാനപ്പെട്ട മാവേലിക്കര ജുഡീഷ്യല്‍ ഒന്നാംക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി II ലെ MC 66/ 2018 ാം നമ്പര്‍ കേസിലെ 27-1-2021 ലെ വിധിയിന്‌മേല്‍ ഹര്‍ജിക്കാരി അപ്പീല്‍ ബോധിപ്പിച്ചിട്ടുള്ളതും ടി അപ്പീലും ആയത് ഫയല്‍ ചെയ്യുവാന്‍ കാലതാമസം ഉണ്ടായിട്ടുള്ളതും ആയതു മാപ്പാക്കുന്നതിലേക്കായി Crl MP 200/2022 ാം നമ്പറായി ഹര്‍ജി ഫയല്‍ ചെയ്തിട്ടുള്ളതും ടി കേസ് 2025 ാം മാണ്ട് ഡിസംബര്‍ മാസം 17 ാം തീയതി വിചാരണയ്ക്ക് വെച്ചിട്ടുള്ളതും. ടി ഒന്നു മുതല്‍ മൂന്ന് വരെ എതിര്‍കക്ഷികള്‍ക്ക് എന്തെങ്കിലും ആക്ഷേപം ഉള്ള പക്ഷം. അന്നേ ദിവസം പകല്‍ 11 മണിക്ക് കോടതി മുമ്പാകെ ഹാജരായി ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം ടി ഒന്നുമുതല്‍ മൂന്ന് വരെ എതിര്‍കക്ഷികളെ കൂടാതെ ഹര്‍ജി തീര്‍ച്ച ചെയ്യുന്നതുമാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.

2025 ജൂലൈ മാസം 17 ാം തീയതി

ഉത്തരവിന്‍പ്രകാരം (ഒപ്പ)

അഡ്വ. ടി. ഒ നൗഷാദ്.

Ads by Google
Monday 15 Dec 2025 04.53 PM
YOU MAY BE INTERESTED