Friday, March 20, 2026 Last Updated 14 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 12.23 PM

നിലമ്പൂരില്‍ പി.വി. അന്‍വര്‍ ഫാക്ട് പ്രതിഫലിച്ചു ; എടവണ്ണ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി

uploads/news/2025/12/815773/pv-anwar.gif

നിലമ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് മാസങ്ങള്‍ക്ക് അപ്പുറത്ത് നടക്കാനിരിക്കെ നിലമ്പൂരില്‍ പി.വി.അന്‍വര്‍ പ്രതിഫലനം. മുന്‍ എംഎല്‍എ പി വി അന്‍വറിന്റെ പഞ്ചായത്തായ എടവണ്ണ പഞ്ചായത്ത് എല്‍ഡിഎഫില്‍ നിന്നും യുഡിഎഫ് തിരിച്ചുപിടിച്ചു. പി വി അന്‍വര്‍ എല്‍ഡിഎഫ് വിട്ടതിന് ശേഷമുള്ള ആദ്യ തദ്ദേശ തെരഞ്ഞെടുപ്പിലാണ് എല്‍ഡിഎഫിന് തിരിച്ചടി നേരിട്ടിരിക്കുന്നത്.

യുഡിഎഫില്‍ പ്രവേശനം ഇതുവരെ കിട്ടിയിട്ടില്ലെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പി വി അന്‍വര്‍ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. പിണറായിസം അവസാനിപ്പിക്കാന്‍ ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കണമെന്നായിരുന്നു അന്‍വര്‍ പ്രതികരിച്ചത്. പാര്‍ട്ടി ചിഹ്നത്തില്‍ യുഡിഎഫിനെതിരെ മത്സരിക്കരുതെന്ന് അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസിനോട് നിര്‍ദേശിച്ചിരുന്നു.

Ads by Google
Saturday 13 Dec 2025 12.23 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google