Friday, March 20, 2026 Last Updated 14 Min 41 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 10.54 AM

വയനാട് ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫ് തരംഗം

local-body-election

വയനാട് ഗ്രാമ പഞ്ചായത്തുകളിൽ UDF തരംഗം. 23 ൽ 16 പഞ്ചാത്തുകളിലും UDF മുന്നിൽ. LDF അഞ്ച് ഇടത്ത് മാത്രം. ജില്ലാ പഞ്ചായത്തിൽ UDF വലിയ മാർജിനിൽ മുന്നേറ്റം. നാല് ബ്ലോക്ക് പഞ്ചായത്തുകളിലും UDF മുന്നേറ്റം. കൽപ്പറ്റ നഗരസഭ ഭരണം തിരിച്ച് പിടിച്ചത് LDF ന് ആശ്വാസം. മാനന്തവാടി നഗരസഭയിൽ UDF മുന്നേറ്റം. ബത്തേരി നഗരസഭയിൽയിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം.

Ads by Google
Saturday 13 Dec 2025 10.54 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google