Friday, March 20, 2026 Last Updated 16 Min 51 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 10.18 AM

മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ LDF മുന്നേറ്റം

local, body, election, 2025

മുഖ്യമന്ത്രിയുടെ പഞ്ചായത്തില്‍ LDF മുന്നേറ്റം. പിണറായി പഞ്ചായത്തില്‍ വോട്ട് എണ്ണിയ 12 വാഡിലും LDF നു വിജയം. പിണറായി 12ല്‍ 12 LDF. അതേസമയം ട്വന്റി 20ക്ക് പ്രതിപക്ഷം ഇല്ലാത്ത ഐക്കരനാട് പഞ്ചായത്തില്‍ എല്‍ഡിഎഫ് അക്കൗണ്ട് തുറന്നു.

Ads by Google
Saturday 13 Dec 2025 10.18 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google