Friday, March 20, 2026 Last Updated 1 Min 6 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 13 Dec 2025 08.44 AM

തിരുവനന്തപുരത്ത് എല്‍ഡിഎഫിന് മുന്നേറ്റം: കനത്ത പോര്

kerala, local, body, election, updates

തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവരുമ്പോള്‍ എല്‍ഡിഎഫിന് മുന്നേറ്റം. 4 കോര്‍പറേഷനുകളില്‍ എല്‍ഡിഎഫും 2 കോര്‍പറേഷനില്‍ യുഡിഎഫും ലീഡ് ചെയ്യുന്നു. മുനിസിപ്പാലിറ്റികളില്‍ എല്‍ഡിഎഫ് 21, യുഡിഎഫ് 18, എന്‍ഡിഎ 3. ബ്ലോക്ക് പഞ്ചായത്തുകളില്‍എല്‍ഡിഎഫ് 7, യുഡിഎഫ് 3. ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫ് 37, യുഡിഎഫ് 30, എന്‍ഡിഎ 1.

Ads by Google
Saturday 13 Dec 2025 08.44 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google