Friday, March 20, 2026 Last Updated 9 Min 54 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 30 Nov 2025 06.50 PM

തമിഴ്നാട് ശിവഗംഗ കാരക്കുടിയിൽ ബസ്സുകൾ കൂട്ടിയിടിച്ചു; 12 പേർ മരിച്ചു ; നിരവധി പേർക്ക് പരിക്ക്

രണ്ടു ബസ്സുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്.
accident, death

തമിഴ്നാട് ശിവഗംഗ കാരക്കുടിയിൽ സർക്കാർ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ചു് 12പേർ മരിച്ചു. 40ലേറെ പേർക്ക് പരിക്കേറ്റു. രണ്ടു ബസ്സുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്.

ഇടിയുടെ ആഘാതത്തിൽ ഒരു ബസ് പൂർണ്ണമായും തകർന്നു. സ്ഥലത്ത് ആംബുലൻസുകളെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം, മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ന് രാവിലെ തെങ്കാശിയിലുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചിരുന്നു.

Ads by Google
Sunday 30 Nov 2025 06.50 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google