Friday, March 20, 2026 Last Updated 9 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 23 Nov 2025 08.47 PM

ജോലി കൃത്യമായി ചെയ്തില്ലെന്ന് കണ്ടെത്തൽ; 60 ബിഎൽഒമാർക്കെതിരെ യുപിയിൽ കേസ്

കളക്ടറു​​െ​ ട ഉത്തരവ് പ്രകാരമാണ്ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 32 ചുമത്തി കേസെടുത്തത് .
blo, case

നോയിഡയിൽ വോട്ടർപട്ടിക പരിഷ്കരണ ജോലി കൃത്യമായി പൂർത്തിയാക്കാത്ത 60 ബിഎൽ ഒമാർക്കെതിരെ പൊലസ് കേസെടുത്തു . കളക്ടറു​​െ​ ട ഉത്തരവ് പ്രകാരമാണ്ജനപ്രാതിനിധ്യ നിയമത്തിലെ വകുപ്പ് 32 ചുമത്തി കേസെടുത്തത് . 2 വർഷംവരെ തടവുശിക്ഷയും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ജോലി സമ്മർദം താങ്ങാനാകാത്ത ബിഎൽഒമാരുടെ ആത്മഹത്യക്ക് ഉത്തരവാദി തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പ്രതിപക്ഷം വിമർശനം കടുപ്പിച്ചു.

കേരളത്തിലടക്കം എസ്ഐ ആർ ജോലിയിലെ സമ്മർദം കാരണം ബി എൽ ഒമാർ ആത്മഹ ത്യ ചെയ്യുന്ന സംഭവങ്ങൾ രാജ്യവ്യാപകമായി ചർച്ചയാകുമ്പോഴും ഉന്നത ഉദ്യോ​ഗസ്ഥർക്ക് കുലുക്കമില്ല. ഉത്തർ പ്രദേശിലെ ​ഗ്രേറ്റ‌ർ നോയിഡയിലാണ് ജോലിയിൽ വീഴ്ച വരുത്തിയ 60 ബിഎൽഒമാർക്കും 7 സൂപ്പർവൈസർമാർക്കുമെതിരെ പോലീസ് കേസെടുത്തത്.

Ads by Google
Sunday 23 Nov 2025 08.47 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google