Friday, March 20, 2026 Last Updated 8 Min 15 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 23 Nov 2025 07.16 PM

ബെംഗളൂരുവില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു

on

ബെംഗളൂരു: രണ്ട് മലയാളി വിദ്യാര്‍ഥികളെ ബെംഗളൂരുവില്‍ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശി ജസ്റ്റിന്‍, റാന്നി സ്വദേശിനി ഷെറിന്‍ എന്നിവരാണ് മരിച്ചത്. ചിക്കബന്നാവര സപ്തഗിരി കോളേജിലെ നഴ്‌സിങ് വിദ്യാര്‍ഥികളാണ് ഇരുവരും. ഞായറാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് സംഭവമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

Ads by Google
Sunday 23 Nov 2025 07.16 PM
YOU MAY BE INTERESTED
Ads by Google
Ads by Google