Saturday, March 28, 2026 Last Updated 3 Min 56 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 20 Nov 2025 07.34 PM

ബഹു: പത്തനംതിട്ട ജില്ലാ കോടതിയില്‍

ബഹു: പത്തനംതിട്ട ജില്ലാ കോടതിയില്‍

CMA 42/25

അപ്പീല്‍വാദികള്‍ : (1) ജ്യോതി വിജയ് ,W/o അബിന്‍, അമ്പാടിയില്‍ ന്യൂബംഗ്ലാവ്, പന്നിവിഴ, അടൂര്‍.
(2) അബിന്‍ എ.എസ്., S/o സദാനന്ദന്‍, ടി വിലാസം.
(3) വിപിന്‍ എ.എസ്.S/oസദാനന്ദന്‍, ടി വിലാസം.
അപ്പീല്‍ പ്രതി : പി.ജി. മോഹനന്‍, S/o സി.കെ. ഗോപാലന്‍, മോഹനസദനം, ഇരുമ്പുകുഴി, എഴുമറ്റൂര്‍, മല്ലപ്പള്ളി താലൂക്ക്. Now at 11.9.26 plot 64, Daspalla hills near Jagannath swamy temple, Daspalla hills, Vishakhapatanam (urban), andrapradesh 530003
ടി അപ്പീല്‍ പ്രതിയെ തെര്യപ്പെടുത്തുന്നത്.
പത്തനംതിട്ട സബ് കോടതിയിലെ OS 59/24 നമ്പര്‍ കേസിലെ IA 1/24ാം നമ്പര്‍ ഹര്‍ജിയില്‍ 25.7.25-ല്‍ ഉണ്ടായ ഉത്തരവിനെതിരെ ബോധിപ്പിച്ചിട്ടുള്ള ടി നമ്പര്‍ അപ്പീല്‍ ബോധിപ്പിക്കുതിനുണ്ടായ കാലതാമസം മാപ്പു ചെയ്യുന്നതിനായി ബോധിപ്പിച്ചിട്ടു IA No 1/25ാം നമ്പര്‍ ഹര്‍ജി 01.12.2025-ല്‍ വിചാരണയ്ക്ക് വച്ചിട്ടുള്ളതാണ്. ടി കേസില്‍ താങ്കള്‍ക്ക് എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ടി ദിവസം രാവിലെ 11 മണിക്ക് നേരിട്ടോ അഭിഭാഷകന്‍ മുഖേനയോ കോടതി മുമ്പാകെ ബോധിപ്പിക്കേണ്ടതും അല്ലാത്തപക്ഷം താങ്കളെ കൂടാതെ ടി ഹര്‍ജി തീര്‍ച്ച ചെയ്യുന്നതായിരിക്കുമെന്ന് ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുുന്നു.
ഉത്തരവിന്‍പ്രകാരം
സോണി പി. ഭാസ്‌കര്‍ (ഒപ്പ്)
(അപ്പീല്‍ വാദി ഭാഗം അഡ്വക്കേറ്റ്)
പത്തനംതിട്ട
17.11.2025

Ads by Google
Thursday 20 Nov 2025 07.34 PM
YOU MAY BE INTERESTED