Friday, March 20, 2026 Last Updated 8 Min 2 Sec ago Malayalam Edition
Todays E paper
Ads by Google
Monday 17 Nov 2025 03.03 PM

ശബരിമല തീർത്ഥാടകരുടെ വാഹനം അപകടത്തില്‍പ്പെട്ടു

തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ചുകയറുകയായിരുന്നു.
sabarimala

ശബരിമല തീർത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. മുണ്ടക്കയം അമരാവതിയിലാണ് അപകടം ഉണ്ടായത്. തീർത്ഥാടകരുടെ വാഹനം മതിലിൽ ഇടിച്ചുകയറുകയായിരുന്നു.

കർണാടകയിൽ നിന്നുള്ള തീർത്ഥാടകരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ തീർത്ഥാടകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനവും മറ്റൊരു വാഹനത്തിൽ ഇടിച്ച് അപകടം ഉണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Ads by Google
Monday 17 Nov 2025 03.03 PM
YOU MAY BE INTERESTED
Ads by Google
Ads by Google