Wednesday, March 18, 2026 Last Updated 0 Min 38 Sec ago Malayalam Edition
Todays E paper
Ads by Google
Wednesday 08 Oct 2025 11.34 AM

' ലോക എന്ന കിടിലന്‍ സിനിമ ഒരുക്കിയത് സംവിധായകനും ടീമും നിര്‍മ്മാതാവ് ദുല്‍ഖറും കൂടി' ; ഒമര്‍ ലുലു

uploads/news/2025/10/804507/rima-omar-lulu.gif

' ലോക' സിനിമയുടെ ക്രെഡിറ്റുമായി ബന്ധപ്പെട്ട തര്‍ക്കം സിനിമാ ലോകത്ത് ചൂടുപിടിക്കുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു.

' ലോക സിനിമക്കുളള സ്‌പേസ് ഇവിടെ ഒരുക്കിയത് മലയാളി പ്രേക്ഷകര്‍ ആണ്, ലോക എന്ന കിടിലന്‍ സിനിമ ഒരുക്കിയത് ഡയറക്ടര്‍ ഡൊമിനിക്ക് & ടീം, നിര്‍മ്മാതാവ് ദുല്‍ഖറും കൂടി' എന്നാണ് ഒമര്‍ ലുലു ഫേസ്ബുക്കില്‍ കുറിച്ചത്.

ഇത്രയും വലിയ സ്‌കെയിലില്‍ സിനിമ നിര്‍മിച്ചതിനുളള ക്രെഡിറ്റ് ' ലോക' ടീമിനാണെന്നും ഇതു പോലുളള സിനിമകള്‍ക്കുളള ഇടം ഇവിടെ ഉണ്ടാക്കിയത് നമ്മള്‍ ഒരുമിച്ചാണെന്നുമായിരുന്നു ദ് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തില്‍ റിമ കല്ലിങ്കല്‍ അഭിപ്രായപ്പെട്ടത്. ഇതേ വാക്കുകള്‍ പിന്നീട്, പല അര്‍ഥത്തില്‍ പ്രചരിക്കപ്പെടുകയുണ്ടായി. ' ലോകയുടെ വിജയത്തിന്റെ ക്രെഡിറ്റ് അവരുടെ ടീമിന്, അതിനുളള സ്‌റ്റേജ് ഉണ്ടാക്കിയെടുത്തത് നമ്മള്‍' എന്ന തരത്തിലും ഇതു വ്യാഖ്യാനിക്കപ്പെട്ടു.

Ads by Google
Wednesday 08 Oct 2025 11.34 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google