Wednesday, March 18, 2026 Last Updated 11 Min 3 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 07 Oct 2025 08.22 AM

' ഞങ്ങളുടെ പാവക്കുട്ടി' ; മകളുടെ ചിത്രം പങ്കുവെച്ച് വീണ മുകുന്ദന്‍

with, her
photo- www.instagram.com/veena_mukundan/

സെലിബ്രിറ്റി അഭിമുഖങ്ങളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് വീണ മുകുന്ദന്‍. കഴിഞ്ഞ ദിവസമാണ് വീണയ്ക്കും ഭര്‍ത്താവ് ജീവന്‍ കൃഷ്ണകുമാറിനും ആദ്യ കണ്‍മണി പിറന്നത്. പെണ്‍കുഞ്ഞാണ്. കുഞ്ഞ് ജനിച്ച സന്തോഷം യൂട്യൂബ് വീഡിയോയിലൂടെ വീണ പങ്കുവെച്ചിരുന്നു.

ഇപ്പോള്‍ കുഞ്ഞിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുെവച്ചിരിക്കുകയാണ് വീണ. ' ഞങ്ങളുടെ പാവക്കുട്ടി. അവള്‍ ഞങ്ങളെ പൂര്‍ണരാക്കി'', എന്നാണ് ചിത്രങ്ങള്‍ പങ്കിട്ട് വീണ കുറിച്ചത്.

നിരവധി പേരാണ് വീണയുടെ പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ച് കമന്റുകള്‍ ഇട്ടിരിക്കുന്നത്.

Ads by Google
Tuesday 07 Oct 2025 08.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google