Saturday, March 21, 2026 Last Updated 9 Min 58 Sec ago Malayalam Edition
Todays E paper
Ads by Google
Monday 06 Oct 2025 04.48 PM

മകനെ ട്യൂഷന് വിടാന്‍ പേകവെ അപകടം;ആറ്റിങ്ങലില്‍ കാറില്‍ ലോറിയിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം

in

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരുമരണം. കല്ലമ്പലം തോട്ടയ്ക്കാട് സ്വദേശിനി മീനയാണ് മരിച്ചത്. ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു സംഭവം. മീന സഞ്ചരിച്ച കാറില്‍ ലോറി വന്നിടിച്ചായിരുന്നു അപകടം. വാഹനത്തില്‍ മീനയും മകന്‍ അഭിമന്യുവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. മകനെ ട്യൂഷന് കൊണ്ടുവിടാന്‍ പോയ സമയത്തായിരുന്നു അപകടമുണ്ടായത്. സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഓവര്‍സിയര്‍ ആയിരുന്നു മീന.

Ads by Google
Monday 06 Oct 2025 04.48 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google