Saturday, March 21, 2026 Last Updated 7 Min 30 Sec ago Malayalam Edition
Todays E paper
Ads by Google
Monday 06 Oct 2025 11.53 AM

വേദിയിലെ ഡാൻസ് പരിപാടിക്കിടെ ലേസർ ലൈറ്റ് അടിച്ചു്; രണ്ട് കുട്ടികൾക്ക് അസ്വസ്ഥത

in

ചിറ്റാർ: മാർക്കറ്റ് ജംക്‌ഷനിൽ ഡാൻസ് പരിപാടിക്കിടെ രണ്ടു കുട്ടികൾക്കു ലേസർ ലൈറ്റ് അടിച്ച് അവശത സംഭവിച്ചു. കുട്ടികളെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡാൻസ് അക്കാദമിയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഞായർ രാത്രി പത്തരയ്ക്കു നടന്ന കലാപരിപാടിയുടെ സമാപന സമയത്താണു സംഭവം.

കൊല്ലം, തിരുവനന്തപുരം ഭാഗങ്ങളിൽ നിന്നുമെത്തിയ സംഘത്തിലെ പത്ത് വയസ്സിൽ താഴെ പ്രായം വരുന്ന രണ്ട് കുട്ടികൾക്കാണ് വേദിയിൽ നൃത്തം ചെയ്യുന്നതിനിടെ ലേസർ ലൈറ്റ് അടിച്ച് അസ്വസ്ഥത ഉണ്ടായത്.

Ads by Google
Monday 06 Oct 2025 11.53 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google