Saturday, March 21, 2026 Last Updated 16 Min 47 Sec ago Malayalam Edition
Todays E paper
Ads by Google
Saturday 04 Oct 2025 07.41 PM

ആലപ്പുഴയില്‍ മരം വെട്ടു തൊഴിലാളികൾക്കു മിന്നലേറ്റു; ദാരുണാന്ത്യം

uploads/news/2025/10/803913/10.gif
photo - facebook

ആലപ്പുഴ∙ കാരിച്ചാലിൽ മരം വെട്ടുന്നതിനിടെ രണ്ടു തൊഴിലാളികൾക്കു മിന്നലേറ്റു. ഒരാൾ മരിച്ചു. ഹരിപ്പാട് തുലാം പറമ്പ് തെക്ക് വലിയപറമ്പിൽ ബിനു (45) ആണ് മരിച്ചത്.

രണ്ടാമൻ ആശുപത്രിയിൽ ചികിത്സയിൽ. രണ്ടാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല.

Ads by Google
Saturday 04 Oct 2025 07.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google