Wednesday, March 18, 2026 Last Updated 5 Min 45 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 02 Oct 2025 11.26 AM

വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ്, അശോകൻ ഒന്നിക്കുന്ന അപൂർവ്വ പുത്രന്മാർ ഓ ടി.ടി.യിൽ

uploads/news/2025/10/803551/apoorva.gif

ഭക്തിയിലും വിശ്വാസങ്ങളിലും അടിയുറച്ചു ജീവിക്കുന്ന ഒരപ്പൻ്റേയും, അതിനു വിപരീത സ്വഭാവമുള്ള രണ്ടു് ആൺമക്കളുടേയും കഥ തികച്ചും നർമ്മ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന അപൂർവ്വപുത്രന്മാർ എന്ന ചിത്രം ഓ.ടി.ടി.യിലെത്തിയിരിക്കുന്നു.ആമസോൺ പ്രൈം വീഡിയോയിലാണ് ഈ ചിത്രം പ്രദർശനത്തിനെത്തി യിരിക്കുന്നത്.റിലീസ് സമയത്തു കടന്നുവന്ന ചില വിവാദങ്ങൾ ചിത്രത്തിൻ്റെ പ്രദർശനത്തിന് ഇടക്കു തടസ്സം നേരിട്ടതിനാൽ പ്രദർശനം നിർത്തേണ്ട സാഹചര്യമുണ്ടായി.

ഇപ്പോൾ പ്രേകകർക്ക് ആമസോൺ പ്രൈം വീഡിയോയിലൂടെ ചിത്രം ആസ്വദിക്കുവാനുള്ള അവസരം ലഭിച്ചിരിക്കുന്നു.
രജിത്ത് ആർ.എൽ. - ശ്രീജിത്ത് എന്നിവർ സംവിധാനം ചെയ്യുന്ന ഈ ചിത്രം യാനി എൻ്റെർടൈൻമെൻ്റിൻ്റെ ബാനറിൽ ആരതി കൃഷ്ണയാണു നിർമ്മിച്ചിരിക്കുന്നത്.വിഷ്ണു ഉണ്ണികൃഷ്ണൻ, ബിബിൻ ജോർജ്, ലാലു അലക്സ് അശോകൻ, എന്നീ പ്രമുഖ താരങ്ങളാണ്ഈ ചിത്രത്തിൽ അഭിനയുച്ചിരിക്കുന്നത്.വാഴൂർ ജോസ്.

Ads by Google
Thursday 02 Oct 2025 11.26 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google