Wednesday, March 18, 2026 Last Updated 7 Min 48 Sec ago Malayalam Edition
Todays E paper
Ads by Google
Monday 29 Sep 2025 01.09 PM

ജോര്‍ജ്കുട്ടിയും അഞ്ജു ജോര്‍ജും; മോഹന്‍ലാലിനൊപ്പമുളള ചിത്രങ്ങള്‍ പങ്കുവെച്ച് അന്‍സിബ ഹസ്സന്‍

share, with
photo-www.instagram.com/realansibahassan/

നടന്‍ മോഹന്‍ലാലിനൊപ്പം ജിമ്മില്‍ വച്ചു പകര്‍ത്തിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അന്‍സിബ ഹസ്സന്‍. ' ജോര്‍ജ്കുട്ടിയും അഞ്ജു ജോര്‍ജും. ദൃശ്യം 3 തുടങ്ങി' എന്നാണ് ചിത്രത്തിന്റെ ക്യാപ്ഷന്‍.

രസകരമായ കമന്റുകളാണ് ചിത്രത്തിനു താഴെ വരുന്നത്. ' വരുണിന്റെ ബോഡി കുഴിച്ചിട്ടിരിക്കുന്നത് ജിമ്മിലാണോ', ' ജോര്‍ജുകുട്ടി വീണ്ടും ചെറുപ്പമായി' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം ' ദൃശ്യം 3' സിനിമയുടെ ചിത്രീകരണം തൊടുപുഴയില്‍ പുരോഗമിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം െചയ്യുന്ന ചിത്രം ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മിക്കുന്നത്.

Ads by Google
Monday 29 Sep 2025 01.09 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google